പഴയകാല പ്രവാസി ടി എ ഇബ്രാഹിം അന്തരിച്ചു.

Latest ഇന്ത്യ കേരളം പ്രാദേശികം

മൊഗ്രാൽ. പഴയകാല പ്രവാസിയും, മൊഗ്രാൽ മീലാദ് ട്രസ്റ്റ്‌ സീനിയർ അംഗവുമായ മീലാദ് നഗർ ജംഷീദ മൻസിലിൽ ടി എ ഇബ്രാഹിം (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഭാര്യ :റസിയ. മക്കൾ :ടി എ ജലാൽ മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗം),മിസ്‌രിയ, ആയിഷ, ജംഷീല, മുഹമ്മദ് (സൗദി ).മരുമക്കൾ :ഫസീല (ഹൊസങ്കടി) ഹനീഫ( മഞ്ചേശ്വരം ).ഹിർഷാദ്, ഖദ്‌രി(ഷിറിയ ) സഹോദരങ്ങൾ :മൊയ്‌ദു, മൂസ, ആയിഷ (മഞ്ചേശ്വരം )

മയ്യത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദിൽ ഇന്ന് രാത്രിയോടെ ഖബറടക്കും.നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, മൊഗ്രാൽ മീലാദ് ട്രസ്റ്റ്‌ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *