കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുക്കണം; സംസ്ഥാന ബി.ജെ.പിയോടു മോദി

Latest കേരളം രാഷ്ട്രീയം

ന്യൂദല്‍ഹി: കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനോടു കേന്ദ്രം.

ഞായറാഴ്ച വൈകീട്ടു ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ നിര്‍ദേശം നല്‍കിയത്.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു ബി.ജെ.പിയോട് അടുക്കാന്‍ തടസങ്ങളൊന്നും കാണുന്നില്ലെന്നാണു മോദി പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *