സ്വർണ്ണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

Latest കേരളം

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണം പിടികൂടി. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്.

വ​ട​ക​ര സ്വ​ദേ​ശി അ​ബ്ദു​ൽ ഷ​രീ​ഫ് ആ​ണ് സ്വ​ർ​ണ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഡി​.ആ​ർ​.ഐ​യും ക​സ്റ്റം​സും ചേ​ർ​ന്നാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *