ഇസ്രായേലി മിലിട്ടറിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഗൂഗിളിലെ ജൂത ജീവനക്കാർ ; ഇസ്രയേലുമായുള്ള എല്ലാ കരാറുകളും അവസാനിപ്പിക്കാനും പലസ്തീനെ പിന്തുണക്കാനുമാണ് സിഇഒ ക്ക് എഴുതിയ കത്തിന്റെ ഉള്ളടക്കം.
250 ജൂത ഗൂഗിൾ ജീവനക്കാർ എഴുതിയ ഒരു തുറന്ന കത്തതാണ് ടെക് ഭീമനെ ‘ഇസ്രായേൽ പലസ്തീൻ അവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ’ പ്രേരിപ്പിക്കുന്നത്