ഗോപാലകൃഷ്ണ ക്രോസ് റോഡ് നാടിന് സമർപ്പിച്ചു.

Latest കേരളം

2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് നിർമ്മിച്ച കുമ്പള ഗ്രാമ പഞ്ചായത്ത് ഗോപാലകൃഷ്ണ ക്രോസ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറാ യൂസഫ് നാടിനു സമർപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമ ഷെട്ടി പഞ്ചായത്ത് മെമ്പർമാരായ പ്രേമലത വിദ്യാ പൈ സുലോചന പുഷ്പലതഷെട്ടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *