ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Latest കേരളം

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആദ്യ പരീക്ഷ ജൂൺ 6ന് തുടങ്ങും. പത്താം തിയതി വരെ ഇടവേളകളില്ലാതെ പരീക്ഷ തുടരും. പിന്നീട് 13 മുതൽ 16 വരെ പരീക്ഷ നടക്കും.

രാവിലെ 9.40നാണ് പരൂക്ഷ ആരംഭിക്കുക. ഒന്നാം വർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി 15-06-2021 ആണ്. 20 രൂപ പിഴയോടെ 19-05-2021 വരെ ഫീസ് അടയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *