ചെങ്ങന്നൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ജോമോനാണ് ആത്മഹത്യ ചെയ്തത്. വെട്ടേറ്റ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു..