മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 2,957 കൊവിഡ് കേസുകള്‍.
21 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.
1,746 പേര്‍ രോഗമുക്തരായി.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 923 ആയി. 2,32,425 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതില്‍ 2,03,429 പേര്‍ രോഗമുക്തി നേടി. 28,073 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്.