ആരിക്കാടി കുന്നില്‍ ഖിള്രിയ നഗറില്‍ താമസിക്കുന്ന കുമ്പള സൂപ്പി ഹാജി (75) നിര്യാതനായി ഖിള്ര്‍ ജുമ മസ്ജിന്റെ ആദ്യ കാല വൈ: പ്രസിഡണ്ടും ദീര്‍ഘകാലം വ്യാപാരിയുമായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: പി എസ് മൊയ്തീന്‍ ചൈന, പരേതനായ അഷ്‌റഫ്, അബ്ബാസ് ദുബൈ, ദാവൂദുല്‍ ഹക്കീം, ഉമ്മറുല്‍ ഫാറൂഖ്, റംല. മരുമക്കള്‍: മുനീര്‍ മജിബൈല്‍, ആയിഷ, മറിയമ്മ, സറീന, സുഹ്‌റ. മയ്യത്ത് കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.