കാഞ്ഞങ്ങാട്: നീലേശ്വരത്ത് 3 മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി മരിച്ചു. നീലേശ്വരം കടിഞ്ഞിമൂല പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ രമ്യ(31) യാണ് കിണറ്റില്‍ ചാടി മരിച്ചത്.