മസ്കത്ത്: ഒമാനില്‍ 866 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 635 പേര് രോഗമുക്തരായി.
ഒമ്പത് കൊവിഡ് മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒമാനില്‍ ഇതുവരെ 2,12,904 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,96,355 പേര് രോഗമുക്തരാവുകയും 2,293 പേര് മരണപ്പെടുകയും ചെയ്തു.