ബോവിക്കാനത്ത് പട്രോൾ പമ്പ് ഉൽഘാടനം ആഘോഷമാക്കി ഓട്ടോ തൊഴിലാളികൾ

Latest ഇന്ത്യ കേരളം പ്രാദേശികം

ബോവിക്കാനത്ത് പട്രോൾ പമ്പ് ഉൽഘാടനം
ആഘോഷമാക്കി ഓട്ടോ തൊഴിലാളികൾ

ബോവിക്കാനം :വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ ബോവികനത്തെ പട്രോൾ പമ്പ് ഉൽഘാടനവേള ആഘോഷമാക്കി ബോവിക്കാനം സംയുക്ത ഓട്ടോ തൊഴിലാളികൾ
മുഴുവൻ ഓട്ടോകളും പട്രോൾ പമ്പിലെത്തി ഡിസലടിച്ച് ഉൽഘാടന ചടങ്ങിന് നൂറാഴക് ചാർത്തി വിജയാശംസകളർപ്പിച്ചു
നാടിന്റെ വികസനത്തിനും വാഹനയുടമകളുടെയും ‘ഓട്ടോ ടാക്സികളുടെയും – ചിരകാല സ്വപ്നമായിരുന്നു ഇന്ന് യാഥാർഥ്യമായതെന്ന് തൊഴിലാളികൾ പറഞ്ഞു
പരിപാടിക്ക് യുണിയൻ പ്രസിണ്ടൻഡ് ബി എം ഹാരിസ്
സെക്രട്ടറി ഹരിഹരൻ മറ്റു ഭാരവാഹികളും നേതൃത്വം നൽകി
തൊഴിലാളികളെ പമ്പ് ഉടമ രാധ കൃഷ്ണൻ നിലേശ്വരം മധുരം നൽകി സ്വികരിച്ചു💥💥💥💥💥💥💥💥💥

Leave a Reply

Your email address will not be published. Required fields are marked *