കാസറഗോഡ് ജില്ലയില്‍ ഓക്സിജന്‍ ക്ഷാമം തുടര്‍ക്കഥയാകുന്നു.എന്ന് തീരും ഈ ക്ഷാമം.
കാസറഗോഡ് സ്വകാര്യ ആശുപത്രിയായ അരമന ഹോസ്പിറ്റല്‍ ആന്റ് ഹാര്‍ട്ട് സെന്ററിലാണ് ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമം നേരിട്ടിരിക്കുന്നത്.
ഇവിടെ ഇനി ബാക്കിയുള്ളത് വെറും നാല് ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമാണ്. ഇത് അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉപയോഗിക്കാനാവൂ.