കാസർകോട് മൊഗ്രാലിലെ മുഹമ്മദ് ഹനീഫ അന്തുഞ്ഞി എന്നവരെ അബുദാബിയിൽ കാൺമാനില്ല

Latest പ്രാദേശികം

അബുദാബിയിൽ ജോലി ചെയ്യുന്ന ഈ ഫോട്ടോയിൽ കാണുന്ന കാസർകോട് മൊഗ്രാലിലെ മുഹമ്മദ് ഹനീഫ അന്തുഞ്ഞി എന്നവരെ കഴിഞ്ഞ ശനിയാഴ്‌ച്ച മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു.

Bother Yahya mogral
+971 55 716 1882

Leave a Reply

Your email address will not be published. Required fields are marked *