കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട ഏതുതരത്തിലുള്ള സംശയങ്ങളും ദൂരീകരിക്കുന്നതിനും പരാതികൾ അറിയിക്കുന്നതിനും വിളിക്കൂ 1912

Latest

കെ എസ് ഇ ബിയുമായി ബന്ധപ്പെട്ട ഏതുതരത്തിലുള്ള സംശയങ്ങളും ദൂരീകരിക്കുന്നതിനും പരാതികൾ അറിയിക്കുന്നതിനും 24മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1912 ൽ വിളിക്കാവുന്നതാണ്. ലാന്റ് ഫോണിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും എസ് ടി ഡി കോഡില്ലാതെ തന്നെ 1912 ലേക്ക് നേരിട്ട് വിളിക്കാവുന്നതാണ്. കോൾ കണക്റ്റാകുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് കസ്റ്റമർകെയർ എക്സിക്യുട്ടീവുമായി സംസാരിക്കാം

ലോക്ക് ഡൌൺ കാലയളവിലും കെ എസ് ഇ ബി യുടെ ആസ്ഥാനമായ വൈദ്യുതി ഭവനിൽ ഉള്ള കോൾ സെന്റർ മുഴുവൻ സമയവും പ്രവർത്തിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *