പൈവളികെ പഞ്ചായത് 15 ആം വാർഡ് കൊക്കച്ചാൽ മെർല റോഡ് 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കോൺക്രീറ്റ് റോഡ് ജൂൺ 4 2021 അവിനാശ് മച്ചാഡോ ഉദ്‌ഘാടനം ചെയ്തു

Latest പ്രാദേശികം

പൈവളികെ പഞ്ചായത് 15 ആം വാർഡ് കൊക്കച്ചാൽ മെർല റോഡ് 2020 – 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കോൺക്രീറ്റ് റോഡ് ജൂൺ 4 2021 അവിനാശ് മച്ചാഡോ (വാർഡ് മെമ്പർ) ഉദ്‌ഘാടനം ചെയ്തു
മുഖ്യാതിഥി ആയി Z A കയ്യാർ (ആരോഗ്യ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ) പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *