പ്രാർത്ഥനയ്ക്കുള്ള വസ്തുക്കൾ നൽകി മുസ്ലിം ലീഗ് കോട്ടൂർ ശാഖ

Latest പ്രാദേശികം

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കോട്ടൂർ ശാഖയുടെ WAY to PRAY പദ്ധതിയുടെ ഭാഗമായി
മാസ്തികുണ്ട് മേഘലയ്ക്കുള്ള നിസ്കാര വസ്ത്രം, കെ.എം.സി.സി. ഉദുമ മണ്ഡലം സെക്രട്രറി കെ. എച്ച് അലി, ബെള്ളിപ്പാടി, കോട്ടൂർ ശാഖ അംഗം അബ്ദു ഡെൽമയിൽ നിന്ന് സ്വീകരിക്കുന്നു. അഷ്ഫാക്ക്, റസ്സാക്ക് എന്നിവർ സമീപത്ത്.

Leave a Reply

Your email address will not be published. Required fields are marked *