ആരിക്കാടി: സേവന പാതയിൽ പ്രശംസനീയവും മാതൃകാപരവുമായ പ്രവർത്തനം നടത്തിവരുന്ന നാടിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയും ആവേശവുമായി മാറിയ കുമ്പള പഞ്ചായത്ത് വൈറ്റ് ഗാർഡീന് ഗ്രീൻ സ്റ്റാർ ആരിക്കാടി നൽകുന്ന പുല്ല് കട്ടിങ് യന്ത്രം ആരിക്കാടി ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് മടിക്കേരി വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഹുസ്സൈൻ ബന്നംങ്കുളത്തിന് കൈമാറി
ചടങ്ങിൽ വാർഡ് മെമ്പർ ബി എ റഹ്‌മാൻ ആരിക്കാടി,സിദ്ദീഖ് ഐ എൻ ജി,മൊയ്‌തീൻ ചെറിയകുന്നിൽ, ഹുസ്സൈൻ ഉളുവാർ,മഷൂദ് ആരിക്കാടി,അഷ്‌റഫ് സിറാങ്,അസീസ് മൈസൂർ, റുവൈസ് ഓൾഡ് റോഡ്, ആസിഫ് ബന്നങ്കുളം, മൂസ ആരിക്കാടി,തുടങ്ങിയവർ സംബന്ധിച്ചു