കുവൈത്തിലെ അല്‍ ജഹ്‌റയിലെ നിർമാണത്തിലിരിക്കുന്ന കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം ; രണ്ട് തൊഴിലാളികള്‍ മരിച്ചു.

Latest ഗൾഫ്

കുവൈത്തിലെ അല്‍ ജഹ്‌റയിലെ നിർമാണത്തിലിരിക്കുന്ന കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം .

പുക ശ്വസിച്ചു രണ്ട് തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തിയിരിക്കുന്നു.

ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *