ലോക്‌ഡൗൺ ഇളവുകൾ ജ്വല്ലറികളും, വസ്ത്രാലയങ്ങളും നിബന്ധനകളോടെ തുറക്കാം

Latest കേരളം

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രൂക്ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് ഇളവുകള്‍.

ടെക്സ്റ്റൈല്‍സുകള്‍ക്കും ജ്വല്ലറികള്‍ക്കുമാണ് ചെറിയ ഇളുവുകള്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്‍ലൈന്‍/ഹോം ഡെലിവറികള്‍ നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വച്ച് തുറക്കാം.

വിവാഹപാര്‍ട്ടിക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ ഷോപ്പില്‍ ചിലവഴിക്കാനും അനുമതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *