ലോ​ക്ക്ഡൗ​ൺ ഫ​ലം ക​ണ്ടു;രോ​ഗ വ്യാ​പ​നം കുറഞ്ഞതായി മു​ഖ്യ​മ​ന്ത്രി

Latest കേരളം

ആ​ളു​ക​ള്‍ നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത് കു​റ​ഞ്ഞു. വ്യാ​പ​ന​ത്തി​ല്‍ ശു​ഭ​ക​ര​മാ​യ കു​റ​വു​ണ്ട്. ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത നേ​ട്ട​മാ​യി. രോ​ഗ​വ്യാ​പ​നം ഏ​റ്റ​വും കു​റ​ഞ്ഞ​ത് വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ്. മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, ജി​ല്ല​ക​ളി​ല്‍ രോ​ഗ​വ്യാ​പ​ന​മു​ണ്ടെ​ന്നും മുഖ്യമന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്ത് 18നും 45​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് കു​ത്തി​വ​യ്പ്പ് ആ​രം​ഭി​ച്ചു​വെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും. ഓ​ണ്‍​ലൈ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് വാ​ക്‌​സി​ന്‍ ന​ൽ​കു​ക​യു​ള്ളു. സം​സ്ഥാ​നം മൂ​ന്ന് കോ​ടി ഡോ​സ് വാ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *