ഗൃഹനാഥനെ കാണാനില്ല എന്ന് പരാതി

Latest പ്രാദേശികം

ബങ്കളം കൂട്ടപ്പന സ്വദേശിയും മടിക്കൈ മേക്കാട്ട് താമസിക്കുന്ന വി. ഗംഗാധരൻ (53) നെയാണ്

മെയ്‌ 9 ഞായറാഴ്ച രാവിലെ 10 മണി മുതൽ കാണാതായത്.

ബന്ധുക്കൾ ഇതുസംബന്ധിച്ച് നീലേശ്വരം പോലീസിൽ പരാതി നൽകി. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്നനമ്പറിലേക്കോ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ അറിയിക്കുവാൻ താൽപ്പര്യം .

7025453936, 9656933907, 6238054984 .

Leave a Reply

Your email address will not be published. Required fields are marked *