മംഗ്ലൂർ പമ്പുവെൽ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

Latest പ്രാദേശികം

മംഗ്ലൂർ :പമ്പുവെൽ മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ചു സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

കാറിന്റെ ഇടിയേറ്റ സ്‌കൂട്ടർ ഫ്‌ളൈ ഓവറിൽ നിന്ന് തെറിച്ച് താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *