മൊഗ്രാൽ കടവത്ത് അൽ മദ്രസത്തുൽ ആലിയ കമ്മിറ്റി പുന:സംഘടിപ്പിച്ചു

Latest പ്രാദേശികം

മൊഗ്രാൽ : അൽ മദ്രസത്തുൽ ആലിയ മൊഗ്രാൽ കടവത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം പ്രസിഡന്റ് ടി.എം ഷുഹൈബിന്റെ അധ്യക്ഷതയിൽ ചേർന്നു. ജന. സെക്രട്ടറി ടി. കെ അൻവർ സ്വാഗതം ആശംസിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. യു. എ. ഇ കമ്മിറ്റി അംഗം ഡോ. ഇസ്മയിൽ ഉദ്ഘാടനം നിർവഹിച്ച് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ട്രഷറർ ഖലീൽ എം വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.യു. എ. ഇ കമ്മിറ്റി മുൻ സെക്രട്ടറി എം.ജി. എ റഹ്‌മാൻ, ട്രഷറർ മജീദ് ഫുജൈറ എന്നിവർ മുഖ്യാതിഥികളായിരുന്നു.തിരുനബിയുടെ മീലാദാഘോഷം വിപുലമായി കൊണ്ടാടാൻ യോഗം തീരുമാനിച്ചു.

ഭാരവാഹികൾ

പ്രസിഡന്റ്‌ : ടി. എം ഷുഹൈബ്ജന. സെക്രട്ടറി : ടി.കെ അൻവർ

ട്രഷറർ : ഖലീൽ എംവൈസ് പ്രസിഡന്റ്‌1. എം.ജി.എ റഹ്‌മാൻ2.കെ.ടി അബ്ദുല്ല3. എസ്.എ മുഹമ്മദ്‌4. ഇർഫാൻ യു.എം

ജോ. സെക്രട്ടറി

1. ജുനൈദ് കെ.ടി

2. കബീർ സിയ

3. നൂഹ് കെ.കെ

4. ഹമീദ് കെ. കെ

എക്സിക്യൂട്ടീവ് അംഗങ്ങൾ1. ഷഹീർ യു.എം

2. ഹബീബ് കെ. എച്ച്

3.അസീസ് കെ. കെ

4. ആകിഫ് ഫൈസൽ

Leave a Reply

Your email address will not be published. Required fields are marked *