കണിയാമ്പറ്റ പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് msf കണിയാമ്പറ്റ യൂണിറ്റ് കമ്മിറ്റി പച്ചക്കറികൾ
Msf മണ്ഡലം വൈസ് പ്രസിഡന്റ് അജു സിറാജ് പഞ്ചായത്ത് msf സെക്രട്ടറി ആബിദ് കണിയാമ്പറ്റ, യൂണിറ്റ് സെക്രട്ടറി ഫസൽ തച്ചറമ്പൻ ട്രഷറർ അതിൽ ഷാൻ തുടങ്ങിയവർ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചേയർമാൻ ബിനു ജേക്കബിന് കൈമാറുന്നു. 4 ആംവാർഡ് മെമ്പർ ശശിയേട്ടൻ,12 ആം വാർഡ് മെമ്പർ നൂരിശ ചേനോത്ത് തുടങ്ങിയവർ പങ്കെടുത്തു.
