മുള്ളേരിയ ലയൺസ്‌ ക്ലബ്ബ്.വിനോദ് മേലത്ത് (പ്രസിഡണ്ട്)കെ രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി)

Latest പ്രാദേശികം

മുള്ളേരിയ: ലയൺസ്‌ ക്ലബ്ബ് ഓഫ് മുള്ളേരിയയുടെ 2021-22വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വിനോദ് കുമാർ മേലത്ത് (പ്രസിഡണ്ട്), കെ. രാജലക്ഷ്മി ടീച്ചർ (സെക്രട്ടറി) ടി.ശ്രീധരൻ നായർ (ട്രഷറർ) എന്നിവർ അടങ്ങുന്ന ഭരണ സമിതി തെരഞ്ഞെടുത്തു. ജൂലായ് അവസാനവാരം സ്ഥാനാരോഹണം നടത്താനും തീരുമാനിച്ചു.
മുൻ പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം,
കെ.ജെ.വിനോ, ഇ വേണുഗോപാൽ, മോഹനൻ മേലത്ത്, കെ മാധവൻ നായർ,
ഡോ.ജനാർദ്ദനൻ, എം.ശേഖരൻ നായർ,
മോഹനൻ കരിച്ചേരി, കെ പി ബലരാമൻ നായർ, ടി.എൻ. മോഹനൻ, കൃഷ്ണൻ കോളിക്കാൽ, ഇഖ്ബാൽ കിന്നിങ്കാർ, ബി രാധാകൃഷ്ണ നായക്ക്, ഷീന മോഹൻ, സിന്ധു വിനോ, പ്രജിത വിനോദ്, ചന്ദ്രകല തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *