തലകീഴ്പ്പോട്ടാക്കി നടന്ന് നടന്ന് ഏഷ്യാ റെക്കോർഡിൽ
ഇടം നേടി കാസർകോട് സീതാംഗോളി സ്വദേശി അഷ്റഫ്.
അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെകന്റ് കൊണ്ട് 14.44 മീറ്റർ സഞ്ചരിച്ചാണ് രണ്ട് റെക്കോർഡുകളിലും ഇടം നേടിയത്. നിലവിൽ കരാട്ടെ അധ്യാപകനും കരാട്ടെ ആന്റ് ഫിറ്റ്നസ്സ് ട്യുടോറിയൽ എന്ന യുറ്റ്യൂബ് ചാനലും നടത്തുകയാണ് അഷ്റഫ്.