മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പതിനഞ്ചാം വാർഡ് കമ്മിറ്റി റംസാൻ റിലീഫ് നടത്തി

Latest പ്രാദേശികം

കുമ്പള മുസ്ലീം ലീഗ് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കമ്മിറ്റി റംസാൻ റിലീഫ് നടത്തി.വാർഡിൽ പെട്ട ഇരുനൂറ്റി നാല്പത് കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു.

മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു സയ്യിദ് ഹാദി തങ്ങൾ അധ്യക്ഷത വഹിച്ചു ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു സി എം മുഹമ്മത്,ബി എൻ മുഹമ്മദലി,കരീം അരിമല ,മമ്മൂട്ടി,മുനീബ് കോട്ട,റാസിഖ് തലമൂർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *