news

കുമ്പളയിൽ വഴിയാത്രക്കാരെ ആക്രമിക്കുന്ന കുരങ്ങിനെ തുരത്തണമെന്ന് ആവശ്യപെട്ട് DYFI കുമ്പള മേഖല കമ്മിറ്റി ഫോറെസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി

കുമ്പള: കുമ്പളയിൽ വഴിയാത്രക്കാരെ ആക്രമിക്കുന്ന കുരങ്ങിനെ തുരത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ കുമ്പള മേഖല കമ്മിറ്റി കാസറഗോഡ് ഫോറെസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി . കുണ്ടങ്കരടുക്കയിലാണ് കുരങ്ങുശല്യം രൂക്ഷമായിരിക്കുന്നത്. പ്രദേശത്ത് നിരവധി കുരങ്ങുകൾ ഉണ്ടെങ്കിലും അവയിൽ ഭീമാകാരനായ ഒരു കുരങ്ങ് മാത്രമാണ് ആക്രമണോത്സുകത പ്രകടിപ്പിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷമായി ഈ കുരങ്ങ് പ്രദേശത്തെ കുട്ടികളെയും വഴിയാത്രക്കാരെയും ഇരുചക്രവാഹനങ്ങളെയും ആക്രമിക്കുന്നു.രണ്ടുമാസം മുമ്പ് ത്വാഹ മസ്ജിദിൽ നമസ്കരിക്കുകയായിരുന്ന ഒരു കുട്ടിയെ പള്ളിക്കകത്തു കയറി ഉപദ്രവിച്ചിരുന്നു. റോഡിലൂടെ ടൗണിലേക്ക് നടന്നുപോയ നിരവധി […]

Continue Reading

വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

കൊല്ലം : വീട് ജപ്തിക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി. ഇന്ന് വൈകിട്ട് കോളേജിൽ നിന്നും എത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്. വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.  

Continue Reading

Will She Cheat Once Again?

As soon as A Cheater, Always A Cheater? look out for These Signs Regardless of the reason why or just how, whenever or with exactly who, when your union has actually skilled infidelity, it is a challenging base to rebuild. If she’s duped once while’ve forgiven the girl, you will still be anxious that the […]

Continue Reading

യു.പിയിൽ‍ സംസ്ഥാന വനിതാ കബഡി താരങ്ങൾ‍ക്ക് ഭക്ഷണം പുരുഷന്മാരുടെ കക്കൂസിൽ; വ്യാപക പ്രതിഷേധം(വീഡിയോ കാണാം )

സഹാറൻപൂർ: സംസ്ഥാന വനിതാ കബഡി താരങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം കക്കൂസിന്റെ തറയിൽ വച്ചുകൊടുത്ത് അധികൃതർ. സഹാറൻപൂരിൽ നടക്കുന്ന അണ്ടർ‍-16 കബഡി ടൂർണമെന്റ് താരങ്ങൾക്കാണ് ദുർ‍​ഗതിയുണ്ടായത്. സഹാറൻപൂരിലെ സ്റ്റേഡിയത്തിലെ ശൗചാലയത്തിലാണ് പെൺകുട്ടികൾക്ക് ഭക്ഷണം ഒരുക്കി അധികൃതർ ‘സൽക്കരിച്ചത്’.പെൺകുട്ടികൾ പുരുഷന്മാരുടെ കക്കൂസിന്റെ തറയിൽ വച്ചിരിക്കുന്ന ചോറും കറികളും പൂരിയും സ്വന്തമായി പ്ലേറ്റുകളിലാക്കി കഴിക്കാനെടുത്തു കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നു. തറയിലൊരു പേപ്പറിലാണ് പൂരി വച്ചിരിക്കുന്നത്. ഇത് പൊരിക്കാനുള്ള പാത്രം പുരുഷന്മാരുടെ യൂറിനൽ നിരയുടെ താഴെയാണ് വച്ചിരിക്കുന്നത്. ഇതിൽ എണ്ണയും കാണാം. ഇവിടെ […]

Continue Reading

ഭഗവദ്ഗീത ഈ അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: കർണാടക വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു: കർണാടകയിലെ സ്‌കൂളുകളിൽ ഭഗവദ്ഗീത ഉടൻ ഉൾപ്പെടുത്തുമെന്ന് ബി സി നാഗേഷ്. ഈ അധ്യയന വർഷം മുതൽ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ഭഗവദ്ഗീത ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തിൽ സഭാംഗം എം.കെ പ്രാണേഷിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഈ വർഷം മുതൽ ഭഗവദ്ഗീത ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമാകുമെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഉടൻ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖുർആനും ബൈബിളും പോലെ ഭഗവത് ഗീത ഒരു മതഗ്രന്ഥമല്ലെന്നും അത് ‘ജീവിതമൂല്യങ്ങൾ’ പഠിപ്പിക്കുന്നുന്നതാണെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന […]

Continue Reading

5 Worst Dating Website Safety Breaches — As Well As Their Ugly Aftermaths

TrendMicro, an information protection and cyber protection solutions business, describes an information breach as “an event whereby data is stolen or extracted from something with no knowledge or consent of this system’s owner.” DigitalGuardian said, since 2005, over 4,500 information breaches have been made community and over 816 million individual documents have-been broken. Online dating […]

Continue Reading

യുപിയില്‍ യോഗി ആദിത്യനാഥ് ദൈവമായി; ക്ഷേത്രവും വിഗ്രഹവും സ്ഥാപിച്ചു, ഭജന സിഡികള്‍ ഉടന്‍

അയോധ്യ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പൂജിക്കാനും ആരാധിക്കാനുമായി ക്ഷേത്രം. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ അയോധ്യ – പ്രയാഗ്‌രാജ് ഹൈവേയിൽ ഭാദർസ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്. അമ്പും വില്ലുമേന്തി പുഞ്ചിരിയോടെ നില്‍ക്കുന്ന യോഗിയുടെ വിഗ്രഹവും അമ്പലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും ആരതിയും നടത്തുന്നുണ്ട്.അദ്ദേഹത്തെ ശ്രീരാമന്‍റെ അവതാരമായി കണ്ടാണ് പ്രാര്‍ഥന. ആരതി സമയത്ത് മുഖ്യമന്ത്രിയെ സ്തുതിക്കുന്ന ഭജനകള്‍ ആലപിക്കും. ”യോഗി ആദിത്യനാഥ് ഞങ്ങൾക്കായി രാമക്ഷേത്രം നിർമ്മിച്ചു, താൻ അദ്ദേഹത്തിനായി ഈ ക്ഷേത്രം പണിതുവെന്ന്” ക്ഷേത്രം […]

Continue Reading

വീട്ടുകാര്‍ ആശുപത്രിയില്‍ പോയി; സ്വര്‍ണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച് കള്ളന്മാര്‍

കാസര്‍കോട്:  മഞ്ചേശ്വരത്ത് വീട്ടില്‍ കവര്‍ച്ച. 8 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടമായി. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. മഞ്ചേശ്വരം പൊസോട്ടെ റസാഖിന്‍റെ വീട്ടിലാണ് ഞായറാഴ്ച രാത്രി കള്ളന്‍ കയറിയത്. കിടപ്പ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ട് പവന‍് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര‍്ന്നു.അടുക്കള ഭാഗത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്നവര്‍ മംഗലപുരത്തെ ആശുപത്രിയിലേക്ക് പോയ സമയത്താണ് മോഷണം. വൈകീട്ട് ഏഴിന് ആശുപത്രിയിലേക്ക് പോയ വീട്ടുകാര്‍ രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ […]

Continue Reading

കൊന്നക്കാട് ചെരുമ്പക്കോട് അംഗനവാടിയിൽ വച്ച് നാല് വയസുകാരിയെ തെരുവുനായ കടിച്ച് പറിച്ചു

വെള്ളരിക്കുണ്ട്: കൊന്നക്കാട് ചെരുമ്പക്കോട് അംഗനവാടിയിൽ വച്ച് നാല് വയസുകാരിയെ തെരുവുനായ കടിച്ച് പറിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊന്നക്കാട് പാമത്തട്ടിലെ ഗോപാലകൃഷ്ണൻ സൗമ്യ ദമ്പതികളുടെ മകൾ ജ്ഞാനേശ്വരി ( 4 ) ആണ് തെരുവുനായയുടെ അക്രമത്തിന് ഇരയായത്. ഉടനെ വെള്ളരിക്കുണ്ട് ബ്ലോക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചു. തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

Continue Reading