പുതുക്കിപ്പണിത മൊഗ്രാൽ ടൗൺ ശാഫി ജുമാ മസ്ജിദ് ഒക്ടോബർ ഏഴിന് പ്രാർത്ഥനയ് ക്കായി തുറന്നുകൊടുക്കും
മൊഗ്രാൽ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുമാറ്റി പുനർനിർമ്മിച്ച മൊഗ്രാൽ ടൗൺ ശാഫി ജുമാമസ്ജിദ് 2022 ഒക്ടോബർ 7ന് പ്രാർത്ഥനക്കായി തുറന്നുകൊടുക്കാൻ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഒക്ടോബർ 7ന് വെള്ളിയാഴ്ച അസർ നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. ഉദ്ഘാടന ചടങ്ങിൽ കാസർഗോഡ് സംയുക്ത ഖാസി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മുസ്ലിയാർ, സയ്യിദ് […]
Continue Reading