ടോൾ അടക്കുന്നതിനെ ചൊല്ലി തർക്കം… ടോൾ പ്ലാസയിലെ ജീവനക്കാരിയെ മർദിച്ച് കാർ ഡ്രൈവർ (വീഡിയോ കാണാം )
ടോൾ അടക്കുന്നതിനെ ചൊല്ലി തർക്കം… ടോൾ പ്ലാസയിലെ ജീവനക്കാരിയെ മർദിച്ച് കാർ ഡ്രൈവർ (വീഡിയോ കാണാം )
Continue Readingടോൾ അടക്കുന്നതിനെ ചൊല്ലി തർക്കം… ടോൾ പ്ലാസയിലെ ജീവനക്കാരിയെ മർദിച്ച് കാർ ഡ്രൈവർ (വീഡിയോ കാണാം )
Continue Readingകാസർകോട് : ഹയർ സെക്കൻ്ററി അലോട്ട്മെൻ്റ് മുൻരീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കാസർകോട് ജില്ലാ സമിതി ചെർക്കളയിൽ സംഘടിപ്പിച്ച ടീൻസ്പേസ് സെക്കൻ്ററി വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു. ഈ വർഷത്തെ ഹയർ സെക്കൻ്ററി പ്രവേശന നടപടിക്രമങ്ങൾ പതിവിന് വിപരീതമായിട്ടാണ് മുന്നോട്ട് പോകുന്നത്. സാധാരണ മെറിറ്റ് അലോട്ട്മെൻ്റുകൾ കഴിഞ്ഞതിന് ശേഷമാണ് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സംവരണ സീറ്റുകളിൽ അഡ്മിഷൻ നടപടികൾ നടക്കാറുള്ളത്. എന്നാൽ ഈ വർഷം ഒന്നാം അലോട്ട്മെൻ്റ് കഴിഞ്ഞയുടനെ സംവരണ സീറ്റുകളിൽ അലോട്ട്മെൻ്റ് നടത്തുന്നത് സംവരണ ലക്ഷ്യം […]
Continue Readingതൃശൂര്‍: തൃശൂര്‍ തളിക്കുളത്ത് ഭര്‍ത്താവിന്‍റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ മരിച്ച സംഭവത്തിന്‍റെ ആഘാതത്തില്‍ നാടും നാട്ടുകാരും. തളിക്കുളം നമ്പിക്കടവില്‍ ഹഷിതയാണ് മരിച്ചത്. ഒളിവില്‍ പോയ ഭര്‍ത്താവ് മുഹമ്മദ് ആഷിഫിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. 20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഇതിന് ശേഷം നമ്പിക്കടവിലെ വീട്ടിലാണ് കഴിഞ്ഞിരുന്നു. പ്രസവശേഷം വീട്ടില്‍ കഴിഞ്ഞിരുന്ന ഭാര്യയെയും കുഞ്ഞിനെയും കാണാനെത്തിയപ്പോഴായിരുന്നു ഭര്‍ത്താവിന്‍റെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഹഷിത ഇന്നലെ വൈകിട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം […]
Continue Readingബെംഗളൂരു : ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗ്ലൂരുവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായി. മടക്ക യാത്രയ്ക്ക് പോലും പണമില്ലാതെയാണ് ഇവര്‍ ബെംഗളൂരുവില്‍ കുടുങ്ങിയത്. ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ഇന്‍സ്റ്റന്‍റ് കരിയര്‍ സർവീസ്,കെ ടു ഇന്‍സൈറ്റ് എന്ന ഏജന്‍സികളുടെ പേരിലായിരുന്നു പരസ്യം. താമസവും ഭക്ഷണവും സൗജന്യം, മാസം 25000 മുതല്‍ 75000 വരെ ശബളവുമായിരുന്നു വാഗ്ദാനം. […]
Continue Readingന്യൂഡൽഹി: വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി വിപണിയിലിറക്കിയ നെയ്യിന്റെ സാംപിളിൽ മായം കലർന്നതായി കണ്ടെത്തി. കേന്ദ്ര-സംസ്ഥാന ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ അഹെഡ്’ റിപ്പോർട്ട് ചെയ്തു. പതഞ്ജലി അരിയിൽ വലിയ തോതിൽ കീടനാശിനിയും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ ഒരു കടയിൽനിന്ന് കണ്ടെടുത്ത നെയ്യിന്റെ സാംപിളാണ് സംസ്ഥാന ലബോറട്ടറിയിൽ പരിശോധിച്ചത്. ഇവിടെ മായം കലർന്നതായി കണ്ടെത്തിയതിനു പിന്നാലെ കേന്ദ്ര ലബോറട്ടറിയിലും പരിശോധനയ്ക്കയച്ചു. ഇതിലും കൃത്രിമം കണ്ടെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് […]
Continue Readingമലപ്പുറം: മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി അബ്ദുൽ ഖാദർ തൽക്ഷണം മരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയിൽ മഞ്ചാടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരെ ഇന്നോവ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരി […]
Continue Readingവയോധികയുടെ തലയിലേറ്റ മുറിവിൻ്റെ ഡ്രസിങ് അഴിച്ചുമാറ്റിയപ്പോൾ കോട്ടണൊപ്പം ജീവനക്കാർക്ക് ലഭിച്ചത് കോണ്ടം കവറും. തലയ്ക്ക് പരുക്കേറ്റാണ് രേഷ്മ ഭായ് എന്ന വയോധികയാണ് മൊറേന ജില്ലാ ആശുപത്രിയിലെത്തിലെത്തിയത്. ധർമ്മഗഡ് സ്വദേശിയായ യുവതി തലയ്‍ക്കേറ്റ മുറിവുമായി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടുകയായിരുന്നു.രക്തസ്രാവം നിർത്താനായി കോട്ടൺ ഉപയോഗിച്ച് താൽക്കാലികമായി ഡ്രസ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ മോരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇവിടുത്തെ ആശുപത്രി ജീവനക്കാർ താൽക്കാലിക ഡ്രസിങ് നീക്കം ചെയ്തപ്പോഴാണ് കോട്ടണൊപ്പം കോണ്ടം പാക്കറ്റ് ലഭിച്ചത്.പോർസ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ […]
Continue Readingമലപ്പുറം: മലപ്പുറത്തുകാർക്ക് കാൽപ്പന്തുകളി വലിയൊരു വാർത്തയ്ക്കുള്ള ഇടമല്ല. സർവ്വ സാധാരണമായ, അവരുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒന്നു മാത്രമാണത്. എന്നാൽ തട്ടമിട്ട പെണ്ണൊരുത്തി ഗോൾവല തുളച്ചപ്പോൾ കയ്യടിക്കാൻ മടിയില്ലാത്ത മിടുക്കരാണ് തങ്ങളെന്ന്, ഫുട്ബോൾ ഞങ്ങൾക്ക് വികാരമാണെന്ന് കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി അവർ തെളിയിച്ചു. തിരൂർക്കാട് എ എം ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും മേലേ അരിപ്ര സ്വദേശിനിയുമായ ഫിദയുടെ കിക്ക് ഇന്ന് വലിയ തരംഗമാണ്. റൊണോൾഡോ സ്‌റ്റൈലിൽ പോസ്റ്റിലേക്ക് കുതിച്ച പന്ത് ഗോളിയേയും മറികടന്ന് വല […]
Continue Readingഅട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി. വ്യവസ്ഥകൾ ലംഘിച്ചതിനാൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് നടപടി. മണ്ണാർക്കാട് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ 16 പ്രതികളിൽ 12 പേരുടെ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു.പ്രതികൾ ഹൈക്കോടതി ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് വ്യക്തമാക്കുന്ന […]
Continue Readingകാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം. അതേസമയം മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകൾക്കകം കണ്ടെത്തി. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെടുത്തത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്ന വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. രാവിലെ പൂജാരി എത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകോവിലിന്റെ പൂട്ടും തകർത്ത് അകത്ത് കയറുകയായിരുന്നു കള്ളൻ. അഞ്ച് കിലോ ഭാരവും രണ്ടരയടി ഉയരവുമുള്ള വിഗ്രഹമാണ് ഇളക്കിയെടുത്തത്. […]
Continue Reading