news

ആസാദി കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ

ബംഗലൂരു:സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു.ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് നെഹ്രുവിനെ ഒഴിവാക്കിയത്. കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കിയിട്ടുണ്ട്.വീര സര്‍വറക്കുടെ ചിത്രം എല്ലാ പരസ്യങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

Continue Reading

ആസാദി കാ അമൃത് മഹോത്സവ്: സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കി കർണാടക സർക്കാർ

ബംഗലൂരു:സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ കർണാടക സർക്കാരിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നു.ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിൽ നിന്നാണ് നെഹ്രുവിനെ ഒഴിവാക്കിയത്. കർണാടകത്തിലെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയിൽ നിന്നും ടിപ്പു സുൽത്താനെയും ഒഴിവാക്കിയിട്ടുണ്ട്.വീര സര്‍വറക്കുടെ ചിത്രം എല്ലാ പരസ്യങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

Continue Reading

അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ തൊട്ട ദളിത് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു, ജാതി പറഞ്ഞ് അധിക്ഷേപിച്ചു

ജയ്പൂർ : ദളിത് സമുദായത്തിൽ നിന്നുള്ള ഒമ്പത് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് ദാരുണാന്ത്യം. അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപകൻ ചായിൽ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. അധ്യാപകന് വേണ്ടി പാത്രത്തിലാക്കി വച്ച വെള്ളം കുടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ കൊലപാതകത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജലോര്‍ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കിട്ടി […]

Continue Reading

‘വളരാന്‍ അനുവദിക്കുന്നില്ല’; സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം

കാസർകോട്: സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ സി പി എമ്മിന് രൂക്ഷ വിമർശനം. ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്ക് സി.പി.എം തടസം സൃഷ്ടിക്കുന്നതായി പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇടത് മുന്നണിയെ സി പി എം കേവലം തെരഞ്ഞെടുപ്പ് സംവിധാനമായി ചുരുക്കിയെന്നും വിമർശനമുണ്ട്.ജില്ലാ സമ്മേളനത്തില്‍  ഇന്നലെ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉള്ളത്. കാസർകോട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ പാർട്ടി പ്രവർത്തനങ്ങൾക്ക് സിപിഎം തടസം സൃഷ്ടിക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ സാധാരണക്കാരന്‍റെ […]

Continue Reading

ഹാഫിളത്ത് പട്ടം*: *പഴയ സഹപാഠിയുടെ മകൾക്ക് പരിതോഷികവുമായി കളിക്കൂട്ടുകാർ എത്തിയത് കൗതുകമായി

പരിശുദ്ധ ഖുർആൻ മന:പാഠമാക്കുക വഴി മൊഗ്രാൽ ഗ്രാമത്തിന്റെ അഭിമാനം വാനോളമുയർത്തിയ ഹാഫിളത്ത് നഫീസത്ത് നൗഷീറയെ 1992-93 എസ് എസ് എൽ സി ബാച്ച് (ത്രില്ലടിച്ച-93) വീട്ടിലെത്തി അനുമോദിച്ചു. പഴയ സഹപാഠി സലീം കൊപ്പളത്തിന്റെ മകളായ നൗഷീറയുടെ തിളക്കമാർന്ന നേട്ടത്തിന് അംഗീകാരമായാണ് സ്കൂൾ ജീവിതത്തിലെ കളിക്കൂട്ടുകാർ ഉപഹാരവും ക്യാഷ് അവാർഡും പാരിതോഷികവുമായി വീട്ടിലെത്തിയത്.വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ത്രില്ലടിച്ച-93 കോർഡിനേറ്റർ ടി കെ അൻവർ നൗഷീറക്ക് ഉപഹാരം സമ്മാനിച്ചു. യു. എം മുഹമ്മദലി ശിഹാബ് പാരിതോഷികവും അബ്ദുൽ ലത്തീഫ് […]

Continue Reading

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.സൗത്ത് മേൽപ്പാലത്തിനു താഴെ വച്ചുണ്ടായ സംഘര്‍ഷത്തിലാണ് യുവാവിന്‍റെ ദാരുണാന്ത്യം. വരാപ്പുഴ സ്വദേശി ശ്യാം ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചേ രണ്ട് മണിയോടെയാണ്  സംഭവം. വരാപ്പുഴ സ്വദേശി അരുണാണ് ശ്യാമിനെ കൊലപ്പെടുത്തിയത്. സംഘര്‍ഷത്തില്‍ രണ്ടു പേർക്കും കുത്തേറ്റു. അരുണിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Continue Reading

അഡ്മിന് കൂടുതൽ അധികാരം; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് ഉടൻ

ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ആപ്പിലെ ഫീച്ചറുകളും മെച്ചപ്പെടുത്താൻ നിരന്തരമായ ശ്രമിക്കുന്ന പേഴ്‌സണൽ മെസേജിങ് ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ്. ഇപ്പോൾ അഡ്മിൻമാർക്ക് കൂടുതൽ അധികാരം നൽകുന്ന ഒരു ഫീച്ചർ ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്.വാട്‌സാപ്പ് ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കാനും സ്പാം മെസേജുകൾ കുറക്കാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ ഫീച്ചർ നിലവിൽ വന്നാൽ ഫേസ്ബുക്ക് ഗ്രൂപ്പുകളിലേത് പോലെ അഡ്മിൻമാർക്ക് ആരൊക്കെ ഗ്രൂപ്പിൽ കയറാമെന്നത് നിയന്ത്രിക്കാൻ പറ്റും. ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്ക് വഴി ഗ്രൂപ്പിൽ ആരെങ്കിലും കയറാൻ ശ്രമിച്ചാൽ അഡ്മിന് […]

Continue Reading

എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി നാളെ (ആഗസ്റ്റ് 14ന് ) ആദരിക്കുന്നു

മൊഗ്രാൽ:ആന്റി നാർകോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ സിൽവർ ജൂബിലി പുരസ്കാര ജേതാവും കാസറഗോഡ് എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ഓഗസ്റ്റ് 14 ന് വൈകുന്നേരം 4:30ന് മൊഗ്രാൽ ടൗണിൽ പൊതുപരിപാടിയിൽ വെച്ച് ആദരിക്കുന്നു. വിദ്യാർത്ഥികളടക്കമുള്ള യുവസമൂഹത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിടുന്ന ലഹരി വ്യാപനത്തിനെതിരെ വർഷങ്ങളായി നടത്തിവരുന്ന പ്രതിഫലേച്ഛയില്ലാത്ത പോരാട്ടത്തിന് ‘ആന്റി നാർകോട്ടിക്ക് കൗൺസിൽ ഓഫ് ഇന്ത്യയുടെ സിൽവർ ജൂബിലി പുരസ്‌ക്കാരം എൻ.ജി രഘുനാഥന് കഴിഞ്ഞമാസം ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മൊഗ്രാൽ ദേശീയവേദി പ്രശസ്തിപത്രം […]

Continue Reading

‘ഹര്‍ ഘര്‍ തിരംഗ’ റാലിക്കിടെ പശുവിന്റെ ആക്രമണം; ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്കും മറ്റു അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു(വീഡിയോ കാണാം )

അഹമ്മദാബാദ്: സ്വാതന്ത്ര്യദിത്തിന്റെ ഭാഗമായി ഹര്‍ ഘര്‍ തിരംഗ റാലിയില്‍ പങ്കെടുക്കുന്നതിനിടെ മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ പശു ആക്രമിച്ചു.സംഭവം ഗുജറാത്തിലെ മെഹസ ജില്ലയിലായിരുന്നു. റാലിയിലേക്ക് പാഞ്ഞു കയറിയ പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നിതിന്‍ പട്ടേലിന്റെ കാലിനാണ് പരുക്കേറ്റത്. പ്രഥമ ശുശ്രൂഷ നല്‍കി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു പിന്നീട് ആശുപത്രി വിട്ടു. 20 ദിവസത്തെ വിശ്രമമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Continue Reading

പാളത്തിൽ ബോധരഹിതനായി 60കാരൻ; ഒരു നിമിഷം കളഞ്ഞില്ല, വലിച്ച് ജീവിതത്തിലേക്ക് കയറ്റി 14കാരൻ, ആദിലിന്റെ മനോധൈര്യത്തിന് അഭിനന്ദന പ്രവാഹം

തലയോലപ്പറമ്പ്: റെയിൽവേ പാളത്തിൽ ബോധരഹിതനായി കിടന്ന 60കാരനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി 14കാരൻ. തോന്നല്ലൂർ ശ്രാങ്കുഴിയിൽ സിജു- അമ്പിളി ദമ്പതികളുടെ മകൻ ആദിൽ സിജുവാണ് ശ്രാങ്കുഴിയിൽ മോഹനനെ ട്രെയിനിന്റെ അടിയിൽപെടാതെ രക്ഷിച്ചത്.ആദിലിന്റെ മനോധൈര്യത്തെ വാഴ്ത്തുകയാണ് നാടും നാട്ടുകാരും. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം തോന്നല്ലൂർ ശ്രാങ്കുഴി കട്ടിങ്ങിലെ പാളത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമയെ വെല്ലുന്ന രക്ഷപ്രവർത്തനം നടന്നത്. പാളത്തിൽ ബോധരഹിതനായിക്കിടന്ന ആളെ ട്രെയിൻ പോകുന്നതിനു നിമിഷങ്ങൾക്കു മുൻപാണ് ഏഴാം ക്ലാസുകാരൻ വലിച്ചുനീക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് […]

Continue Reading