news

മലപ്പുറം കാളികാവിൽ ഗാലറി തകർന്നു വീഴുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം കാളികാവിൽ ഗാലറി തകർന്നു വീഴുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Continue Reading

അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു; മുന്‍ എബിവിപി ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

ചെന്നൈ: അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ശണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന്റെ ഡോറിന് മുന്നില്‍ ഡോ. സുബ്ബയ്യ മൂത്രമൊഴിച്ചത്. സുബ്ബയ്യക്കെതിരായ പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ക്വാറന്റീന്‍ നടപടികള്‍ ലംഘിക്കല്‍ തുടങ്ങിയ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ […]

Continue Reading

ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഫൈനൽ കളിച്ചേക്കില്ല

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിൽ ഹൈദരാബാദ് എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചേക്കില്ല. ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണെന്നും താരത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമാനോവിച് പറഞ്ഞു. ഫൈനലിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ഗോവയിൽ ആരാധകരുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുന്നു. സീസണിൽ ഉടനീളം അവരുടെ സ്നേഹം അനുഭവിക്കാനായി. ശരിക്കും അവരോടൊണ് കടപ്പെട്ടിരിക്കുന്നത്. എതിരാളികളായ ഹൈദരാബാദിനെ ബഹുമാനിച്ചുതന്നെ കളത്തിലിറങ്ങും.ലൂണ മെഡിക്കൽ സംഘത്തോടൊപ്പമാണ്. അദ്ദേഹം ഫൈനലിൽ കളിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല.’ വുകോമാനോവിച് വ്യക്തമാക്കി.അതേസമയം, […]

Continue Reading

കോളജ് വിദ്യാർഥിനിയെ കാണാതായതായി പരാതി; പൊലീസ് അന്വേഷിക്കുന്നു

കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 18 കാരിയായ കോളജ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. കുമ്പളയിലെ കോളജിൽ ഒന്നാം വർഷ ബി കോം വിദ്യാർഥിനിയാണ് പെൺകുട്ടി. കോളജിലേക്കെന്ന് പറഞ്ഞുകൊണ്ട് വീടുവിട്ടെന്നാണ് വിവരം ഇതുസംബന്ധിച്ച് ബന്ധുക്കൾ കാസർകോട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

ലഹരി വ്യാപനത്തിനെതിരെ മൊഗ്രാൽ ദേശീയ വേദിയുടെ രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ സ്കൂളിൽ തുടക്കമായി

മൊഗ്രാൽ. ലഹരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദി നടത്തുന്ന പോരാട്ടങ്ങൾക്ക് വിദ്യാർത്ഥികളെ കൂടി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. മൊഗ്രാൽ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് മൊഗ്രാൽ ദേശീയവേദി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്കും, രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചാണ് ആദ്യഘട്ട പരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തുടർന്ന് ബോധവൽക്കരണ പരിപാടി ഹയർസെക്കൻഡറി ക്ലാസുകളിലേക്കും വ്യാപിപ്പിക്കും. ബോധവൽക്കരണ പരിപാടികൾക്ക് […]

Continue Reading

അയല്‍വാസിയായ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 102 കാരനായ മുന്‍ പ്രധാന അധ്യാപകന് 15 വര്‍ഷം തടവ്

ചെന്നൈ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന്  15 വർഷം തടവ് വിധിച്ച്  കോടതി.  തമിഴ്‌നാട്ടിലെ തിരുവള്ളൂർ മഹിളാ കോടതിയാണ് സെന്നീർക്കുപ്പം സ്വദേശിയായ കെ. പരശുരാമനെ ജയിലിലടച്ചത്. തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം.  സര്‍ക്കാര്‍ സ്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചയാളാണ് പ്രതി കെ പരശുരാമന്‍.2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സർക്കാർ സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമൻ സ്വന്തം വീടിനടുത്ത് അഞ്ചുവീടുകൾ നിര്‍മിച്ച് വാടകയ്ക്ക് നൽകിയിരുന്നു. അതിലൊന്നിലെ താമസിക്കാരായിരുന്ന ദമ്പതികളുടെ […]

Continue Reading

‘വേഗം ബോട്ടിമിലേക്ക് വാ ഉമ്മാ’, ‘വിവാഹത്തിന് മുമ്പ് തന്നെ റിഫയുടെ ജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍’; വ്‌ലോഗറുടെ മരണത്തില്‍ പരാതി

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിൻറെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്‍പിക്ക് പരാതി നൽകി. ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റിലാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം ഒന്നാം തിയതി രാത്രിയാണ് റിഫ മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്. മരിച്ച ദിവസം ദുബായ് പൊലീസെടുത്ത കേസിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്ന് റിഫയുടെ സഹോദരൻ റിജുൻ പറഞ്ഞു.നേരത്തെ റിഫയുടെ മരണം ആത്മഹത്യയല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും റിഫയ്ക്ക് […]

Continue Reading

വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി

ഇടുക്കി ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന്‍റെ ജനലുകള്‍ എല്ലാം അടച്ച്, വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് വളരെ ആസൂത്രിതമായാണ് പ്രതി കുറ്റം നടത്തിയത്. അര്‍ധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് കയ്യില്‍ കരുതിയിരുന്ന രണ്ട് ലിറ്റര്‍ പ്രെടോള്‍ […]

Continue Reading

*കാസര്‍കോട് ചെങ്കളയില്‍ സി.പി.എം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം; പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്*

കാസര്‍കോട്: ചെങ്കളയില്‍ സി.പി.എം ജില്ലാ പഞ്ചായത്ത് അംഗത്തിനുനേരെ ആക്രമണം. പെരിയ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംനയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം. ചെങ്കളയില്‍ തോട് നികത്തിയതിനെതിരെ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംന. ആക്രമണത്തില്‍ സഹോദരങ്ങള്‍ക്കും പരുക്ക്

Continue Reading

കാഞ്ഞങ്ങാട് നഗരസഭയുടെ ‘അറിയിപ്പ് ’: ഒരു ദിവസം ഒരാൾ മാത്രം മരിച്ചാൽ മതി!

കാഞ്ഞങ്ങാട് • ‘നഗരസഭയിൽ ഒരു ദിവസം ദയവ് ചെയ്ത് ഒരാൾ മാത്രമേ മരിക്കാൻ പാടുള്ളൂ..!’ നഗരസഭാധികൃതർ ജനങ്ങളോട് പറയാതെ പറയുന്നതാണിത്. കാരണം നഗരസഭയുടെ പൊതുശ്മശാനത്തിൽ ഒരു ദിവസം ഒരാളുടെ മൃതദേഹം സംസ്കരിക്കാനുള്ള സൗകര്യമേയുള്ളൂ..! 11 വർഷം മുൻപ് 17 ലക്ഷം രൂപ ചെലവിൽ നവീകരിച്ച നഗരസഭയുടെ പൊതുശ്മശാനമാണ് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് നശിക്കുന്നത്. മൂന്നു മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കാനായി മൂന്ന് ബർണറുകൾ സ്ഥാപിച്ചിരുന്നു. ഇതിൽ രണ്ടെണ്ണവും ഇപ്പോൾ ഉപയോഗശൂന്യമായ നിലയിലാണ്.ഒരു ദിവസം ഒന്നിലധികം മൃതദേഹങ്ങളെത്തിയാൽ ഒന്നു തിരിച്ചുകൊണ്ടു പോകേണ്ട […]

Continue Reading