news

YFC കണ്ണൂരിന്റെ ഫുട്ബോൾ ജേഴ്‌സി പ്രകാശനം നടത്തി

കുമ്പള :2022-2023 വർഷത്തെ YFC KANNUR ന്റെ ഫുട്ബോൾ ജേഴ്‌സി GLPS കണ്ണൂർ HM ബേബി സബിത ടീച്ചർ ,ജേഴ്സി സ്പോൺസർ JAFAR TA ക്ക് നൽകി പ്രകാശനം ചെയ്തു . ക്ലബ് പ്രസിണ്ടന്റ് റിയാസ് കണ്ണൂർ ,സെക്രട്ടറി ആമിർ SA ,ഫയാസ് , സാലി YFC ,ആരിഫ് ,റഫീഖ് സിഎം എന്നിവർ യോഗത്തിൽ ആശംസ അർപ്പിച്ചു സംസാരിച്ചു ..

Continue Reading

അധ്യാപികയെ 101 തവണ കുത്തി കൊലപ്പെടുത്തി : 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപമാനിച്ചതിനുള്ള പ്രതികാരമെന്ന് മൊഴി

ബ്രസല്‍സ് : പഠനകാലത്ത് ക്ലാസ്സില്‍ വെച്ച് അപമാനിച്ച അധ്യാപികയെ മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കുത്തിക്കൊലപ്പെടുത്തി യുവാവ്. ബെല്‍ജിയത്തിലാണ് സംഭവം. ഗുണ്ടര്‍ ഉവെന്റസ് എന്ന മുപ്പത്തിയേഴുകാരനാണ് തന്നെ പഠിപ്പിച്ച അധ്യാപിക മരിയ വെര്‍ലിന്‍ഡനെ കുത്തിക്കൊലപ്പെടുത്തിയത്.2020ലാണ് 59കാരിയായ മരിയ കൊല്ലപ്പെടുന്നത്. നൂറ്റൊന്ന് തവണ കുത്തി അതിക്രൂരമായായിരുന്നു ഇവരെ കൊലപ്പെടുത്തിയത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ് ഏറെ അലഞ്ഞു. നൂറ് കണക്കിന് പേരുടെ ഡിഎന്‍എ പരിശോധന നടത്തിയിട്ടും സാക്ഷികളോട് മുന്നോട്ട് വരാന്‍ അപേക്ഷിച്ചിട്ടും ഫലം കണ്ടില്ല. വീട്ടില്‍ വച്ചാണ് വെര്‍ലിന്‍ഡര്‍ കൊല്ലപ്പെടുന്നത്. മൃതദേഹം […]

Continue Reading

ജോലിയില്‍ തിരിച്ചെടുക്കാത്തതില്‍ റിയാസിന് പക; റിന്‍സിയെ കൊന്നത് മുന്‍വൈരാഗ്യം മൂലം

തൃശൂർ• നടുറോ‍ഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. കൊല്ലപ്പെട്ട മാങ്ങാരപറമ്പിൽ റിൻസി നാസറിന്റെ (30) തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ് (25). റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ, ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിൻസിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാൽ, തിരിച്ചെടുക്കാൻ റിൻസി തയാറായില്ല. ഇതിലുള്ള വൈരാഗ്യത്തിലാണ് റിൻസിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവമുണ്ടായത്. നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് […]

Continue Reading

ഇന്ത്യ-സൗദി വിമാന സർവീസ് പുനരാരംഭിക്കുന്നു; ആദ്യ സർവ്വീസ് മാർച്ച് 27 ന്

ഇന്ത്യ-സൗദി സെക്ടറിൽ റഗുലർ വിമാന സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസാണ് സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുക. ഈ മാസം 27 മുതൽ എയർ ഇന്ത്യ എകസ്പ്രസ് സർവീസ് ആരംഭിക്കും. രണ്ട് വർഷത്തിന് ശേഷമാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് റഗുലർ സർവീസ് പുനരാരംഭിക്കുന്നത്.മാർച്ച് 27 മുതൽ ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചായായാണ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും റഗുലർ സർവീസുകളുടെ […]

Continue Reading

കള്ളനെ പൊക്കാൻ ‘കള്ളൻ അശോകൻ’ എന്ന പേരിൽ വാട്ട്സ് ആപ്പ് ​ഗ്രൂപ്പ് തുടങ്ങി ഹോസ്‌ദുർഗ് പൊലീസ്

കാസർകോട് മടിക്കൈ ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പിടികൂടാൻ കള്ളന്‍റെ തന്നെ പേരിൽ വാട്‌സ്‌ആപ് ഗ്രൂപ്പ് ആരംഭിച്ച് കാസർകോട്ടെ ഹോസ്‌ദുർഗ് പൊലീസ്. വിജിതയെന്ന വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച് ആഭരണങ്ങൾ കൈക്കലാക്കിയ കേസിൽ പത്തു ദിവസമായി കള്ളൻ അശോകനെ പൊലീസും നാട്ടുകാരും ചേർന്ന് കാട്ടിൽ തെരയുകയാണ്. എത്ര ശ്രമിച്ചിട്ടും ഈ വിരുതനെ പിടികൂടാൻ കഴിയാതായതോടെയാണ് അശോകന്‍റെ ഫോട്ടോ ഉപയോ​ഗിച്ച് ‘കള്ളൻ അശോകൻ’ എന്ന പേരിൽ പൊലീസ് വാട്‌സ്‌ആപ് ഗ്രൂപ്പ്‌ തുടങ്ങിയത്.നാട്ടുകാരെ അടക്കം ​ഗ്രൂപ്പിൽ ചേർത്തിട്ടുണ്ടെന്നുള്ളതാണ് ഏറെ കൗതുകകരം. എവിടെ […]

Continue Reading

വെറുതെ കൊണ്ടുനടക്കുന്നതല്ല, ആ 7ന് പിന്നില്‍ ഒരു കഥയുണ്ട്; 7ാം നമ്പര്‍ ജേഴ്‌സിയെ കുറിച്ച് ധോണി

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകരില്‍ ഒരാളാണ് എം.എസ് ധോണി. നിരവധി നേട്ടങ്ങളിലേക്കാണ് താരം ഇന്ത്യയെ കൈപിടിച്ച് നടത്തിയിട്ടുള്ളത്. രണ്ട് ലോകകപ്പും ഒരു ചാമ്പ്യന്‍സ് ട്രോഫി കിരീടവും അക്കൂട്ടത്തില്‍പ്പെടും.താരത്തെ പോലെ തന്നെ ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സിക്കും ആരാധകര്‍ ഏറെയായിരുന്നു. 2004ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ വിരമിക്കും വരെ താരം ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല.ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായിരുന്നപ്പോഴും ഐ.പി.എല്ലില്‍ ചെന്നൈയ്ക്കും പൂനെയ്ക്കും വേണ്ടി കളിക്കുമ്പോഴും അദ്ദേഹം ഏഴാം നമ്പര്‍ ജേഴ്‌സി തന്നെയായിരുന്ന […]

Continue Reading

ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ് ഇടഞ്ഞത്.ഇടഞ്ഞ ആന മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി ( വീഡിയോ കാണാം)

ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ് ഇടഞ്ഞത്.ഇടഞ്ഞ ആന മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി ( വീഡിയോ കാണാം)

Continue Reading

വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം; യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

കൊല്ലം:വീണ്ടും നാടിനെ നടുക്കി വിവാഹിതയായ യുവതിയുടെ മരണം. ചടയമംഗലത്ത് ഇരുപതുകാരിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഒരു വർഷം മുൻപ് വിവാഹിതയായ അക്കോണം സ്വദേശിനി ബിസ്മി ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബിസ്മിയും ഭർത്താവ് ആലിഫ്ഖാനും ബിസ്മിയുടെ വീട്ടിലായിരുന്നു താമസിച്ചുവന്നിരുന്നത്. പോരേടത്ത് ഹോട്ടൽ നടത്തുകയാണ് ഭർത്താവ് ആലിഫ്ഖാൻ. പുനലൂർ ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തു. ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

റെഡ് വിങ്സ് ഷൂട്ടേർസ് ജേസി പ്രകാശനം ചെയ്തു

മജൽ: ഫ്രണ്ട്സ് ക്ലബ്ബ് മജലിന്റെ ആഭിമുഖ്യത്തിൽ ദുബൈയിൽ നടത്തുന്ന.എം.എഫ്.സി.ദൂബൈ ലീഗ്സിസൺ .വൺ ദുബൈയിൽ വെച്ച് നടത്തുകയാണ്. മജലിലെ പ്രമുഖ നാല് ടീമുകൾ മാറ്റൊരുക്കുകയാണ്ടീം റെഡ് വിങ്സ് ഷുട്ടേർസ് ടിമിന്റെ ജെസി പ്രമുഖ വ്യാസായി കെ.എം.അബ്ദുല്ല ഹാജി മജൽ .റെഡ് വിങ്സ്ഷുട്ടേർസ് ഓണർ യാസിർ മജലിന് നൽകി ജേസി പ്രകാശനം ചെയ്തു.ഹനിഫ് മജൽ എന്നിവർ സംബന്ധിച്ചു

Continue Reading

ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ് ഇടഞ്ഞത്.ഇടഞ്ഞ ആന മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി ( വീഡിയോ കാണാം)

ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാന്‍ നിര്‍ത്തിയിരുന്ന ആനയാണ് ഇടഞ്ഞത്.ഇടഞ്ഞ ആന മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി ( വീഡിയോ കാണാം)

Continue Reading