മുളിയാറിലെ കർഷകരുടെ ഉറക്കം കെടുത്തിയ കാട്ട്പന്നിയെ വെടിവെച്ച് കൊന്നു.
ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടെ ഇന്ന് പുലർച്ചെ മുളിയാർ പഞ്ചായത്തിലെ എക്കാലടുക്കത്ത് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ. വി സത്യന്റെയും , ഷൂട്ടർ’ ബി.അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ ഉള്ള സ്പെഷ്യൽ ടീം വെടിവെച്ച് കൊന്നു. കർഷകരുടെ പരാതി ലഭിച്ചതിനെ തുടർന്ന് പുലർച്ചെ വരെ നടത്തിയ പരിശോധനയിലാണ് അബ്ദുല്ലയുടെ കൃഷിയിടത്തിൽ പന്നിയെ കാണുകയും ,വെടിവെച്ച് കൊല്ലുകയും ആയിരുന്നു . സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ […]
Continue Reading