news

അനാഥത്വത്തിലേക്ക്! ‘എന്നെ ആര്‍ക്കും വേണ്ടേ’ ആ കുഞ്ഞിളം കണ്ണുകള്‍ ചോദിക്കുന്നു: ഏറ്റെടുക്കാതെ നിസ്സഹായരായി ബന്ധുക്കള്‍

തിരുവനന്തപുരം: 20 ദിവസങ്ങള്‍ക്ക് മുമ്പ് അച്ഛന്റെയും അമ്മയുടെ കരുതലിലേക്കാണ് അവള്‍ എത്തിയത്, പക്ഷേ വിധി അവളെ അനാഥത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ‘എന്നെ ആര്‍ക്കും വേണ്ടേ’, പാല്‍ മണം പോലും മാറാത്ത ആ കുഞ്ഞിളം കണ്ണുകള്‍ ചുറ്റിനുമുള്ളവരോട് ചോദിക്കുന്നതിതാണ്. നെയ്യാറ്റിന്‍കരയില്‍ ജീവനൊടുക്കിയ ദമ്പതിമാരുടെ അനാഥയായ പെണ്‍കുഞ്ഞിനെയാണ് അനാഥത്വം പിടിമുറുക്കുന്നത്.ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്, ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞ്. മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുപോലും ഇരുവരുടെയും ബന്ധുക്കള്‍ ഈ കുഞ്ഞുജീവനെ വേണ്ടെന്നു പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് നെയ്യാറ്റിന്‍കര അത്താഴമംഗലം കവളാകുളത്ത് വാടകവീട്ടില്‍ പെയിന്റിങ് തൊഴിലാളിയായ […]

Continue Reading

കിഴക്കൻ ജറുസലേമിൽ മിഅ്‌റാജ് ദിനാചരണത്തിനിടെ ഫലസ്തീനിയൻ പെൺകുട്ടിയെ ആക്രമിക്കുന്ന ഇസ്രയേലി സേനയുടെ ദൃശ്യങ്ങൾ പുറത്ത്

കിഴക്കൻ ജറുസലേമിൽ മിഅ്‌റാജ് ദിനാചരണത്തിനിടെ ഫലസ്തീനിയൻ പെൺകുട്ടിയെ ആക്രമിക്കുന്ന ഇസ്രയേലി സേനയുടെ ദൃശ്യങ്ങൾ പുറത്ത്

Continue Reading

പ്രായപൂര്‍ത്തിയാവാത്ത മകന്‍ വാഹനമോടിച്ചതിന് 25,000 പിഴയും തടവും; പിതാവിന്റെ ‘ഗംഭീര’ പ്രതികരണം

പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് ലഭിച്ച പിഴ ശിക്ഷയെക്കുറിച്ച് പിതാവ് പറഞ്ഞത് പങ്കുവച്ച് കേരള പൊലീസ്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ ശബ്ദ സന്ദേശത്തില്‍ രക്ഷാകര്‍ത്താവ് പറഞ്ഞ വാക്കുകളാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. പൊലീസ് പറഞ്ഞത്: പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് ബഹു: കോടതി വിധിച്ച പിഴ ശിക്ഷയുടെ രസീത് ആണ് ചിത്രത്തിലുള്ളത്. തനിക്ക് ലഭിച്ച ശിക്ഷയുടെ കാര്യം ജനങ്ങളെ അറിയിക്കുന്നതിനായി തയ്യാറാക്കിയ വോയ്‌സ് മെസേജില്‍ ആ രക്ഷാകര്‍ത്താവ് പറഞ്ഞ […]

Continue Reading

എംഎ ആയുർവേദ വൈദ്യശാല മൊഗ്രാൽ കൊപ്പാളത്തിൽ പ്രവർത്തനമാരംഭിച്ചു

മൊഗ്രാൽ. ആയുർവേദാ ചാര്യനും, പാരമ്പര്യ വൈദ്യ രംഗത്ത് കഴിഞ്ഞ 40 വർഷത്തോളമായി അനുഭവസമ്പത്തുള്ള മഞ്ചേശ്വരം ഹൊസെബട്ടു വിലെ എം എ അഹമ്മദ് കുഞ്ഞി വൈദ്യരുടെ എംഎ ആയുർവേദ വൈദ്യശാല മൊഗ്രാൽ കൊപ്പളത്തിൽ ജുമാമസ്ജിദിന് സമീപം പ്രവർത്തനമാരംഭിച്ചു. മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖത്തീബ് മുജീബ് റഹ്മാൻ നിസാമി ഉദ്ഘാടനം ചെയ്തു. അബൂബക്കർ മുസ്‌ലിയാർ, യൂനുസ് സാദിഖി അബ്ദുറഹിമാൻ ഉദ്യാവർ, അബ്ദുറഹിമാൻ, ബി കെ അബ്ദുൽ ഖാദർ,ബി കെ അബ്ദുള്ള, ജലീൽ സിഎം, കുഞ്ഞഹമ്മദ്, കെ അറബി കൊപ്പളം, […]

Continue Reading

മലയാളി ​വ്ലോഗർ റിഫ മെഹ്​നൂസ്​ ദുബൈയിൽ മരിച്ച നിലയിൽ

ദുബൈ: പ്രശസ്ത ​വ്ലോഗറും ആൽബം താരവുമായ കോഴിക്കോട്​ ബാലുശേരി സ്വദേശി അരനാട്ടിൽ റിഫ മെഹ്​നൂവിനെ (20) ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്താണ്​ മരിച്ചത്​.ആത്​മഹത്യയാണെന്ന്​ സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവ്​ മെഹ്​നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ്​ റിഫ ദുബൈയിൽ എത്തിയത്​. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മൃതദേഹം നാട്ടിൽ എത്തിച്ച് ഖബറടക്കാനുള്ള ശ്രമം നടക്കുന്നു.

Continue Reading

ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു ഇന്ന് രാവിലെ

കീവ്: ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ വെടിയേറ്റു മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് […]

Continue Reading

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്… കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാനുള്ള പ്രായപരിധിയില്‍ മാറ്റം. ഇനിമുതല്‍ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ 6 വയസ് തികയണം. സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്. എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. എന്നാല്‍ കേന്ദ്ര നയം നടപ്പാക്കാന്‍ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ ഇളവു ഇനി നല്‍കില്ല.9 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും നിര്‍ദേശമുണ്ട്. […]

Continue Reading

മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന് എംബസി

കിയവ്: റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കിയവ് ലക്ഷ്യമാക്കി വൻ സേനാവിന്യാസം നടത്തുന്ന പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരും അടിയന്തരമായി കിയവ് വിടണമെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യ. വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഇന്നു തന്നെ കിയവ് വിടണം. ലഭ്യമായ ട്രെയിനുകളോ മറ്റ് യാത്രാമാർഗങ്ങളോ ഉപയോഗിച്ച് നഗരത്തിന് പുറത്തെത്തണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി നിർദേശം നൽകി. യുദ്ധകലുഷിതമായ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ തുടരുകയാണ്. ഓപറേഷൻ ഗംഗയുടെ ഭാഗമായി ഒൻപതാം വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. […]

Continue Reading

മദ്രസ അക്രമിച്ച് അദ്ധ്യാപകരെ മർദ്ധിച്ച പ്രതികൾക്കെതിരെ നടപടി വേണം – മുസ്ലിം ലീഗ്

മുളിയാർ: മുതലപ്പാറയിൽ മദ്രസ അക്രമിക്കുകയും ഫർണിച്ചറുകൾ അടിച്ചു തകർത്ത് അദ്ധ്യാപകരായ ഷാഹുൽ ഹമീദ് ദാരിമി (പള്ളി ഇമാം) അഹമ്മദ് മുസ്ല്യാർ,മുഅദ്ധിൻ സക്കീർ മുസ്ല്യാർ എന്നിവരെ മാരക ആയുധങ്ങളുമായി ക്രൂരമായി മർദ്ധിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവം അപലപനീയവും, പ്രതിഷേധാർഹവുമാണെന്നും,ഡി.വൈ. എഫ്.ഐ.പ്രവർത്തകരായ പ്രതികൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുംമുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്ഇൻ ചാർജ് ബി.എം. അഷ്‌റഫ്, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം.കെ. അബ്ദുൾ റഹിമാൻ ഹാജി എന്നിവർ ആവശ്യപ്പെട്ടു. ആത്മീയ ബോധവും, ഉൽകൃഷ്ട […]

Continue Reading

ഹിജാബ്: ‘ഹൈകോടതിയിൽ ഹരജി നൽകിയതിന് പ്രതികാരം’; പരീക്ഷക്ക് എത്തിയ വിദ്യാർഥിനികളെ പ്രിൻസിപൽ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി

മംഗ്ളുറു:ഉഡുപി ഗവ. പി യു വനിത കോളജിൽ തിങ്കളാഴ്ച ആരംഭിച്ച പ്രായോഗിക പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ച് എത്തിയ മൂന്ന് വിദ്യാർഥിനികളെ പ്രിൻസിപൽ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി. ശാസ്ത്ര വിഭാഗം രണ്ടാം വർഷക്കാരായ താൻ ഉൾപെടെ മൂന്നുപേരോട് അഞ്ചു മിനിറ്റിനകം സ്ഥലംവിട്ടില്ലെങ്കിൽ പൊലീസിൽ പരാതി നൽകും എന്ന് പ്രിൻസിപൽ വിരട്ടിയതായി എ എച് അൽമാസ് ട്വീറ്റ് ചെയ്തു. ഹിജാബ് വിലക്കിന് തുടക്കമിട്ട ഈ കോളജിൽ നിന്ന് ആദ്യമായി മൗലികാവകാശം തേടി ഹൈകോടതിയിൽ റിട് ഹരജി ഫയൽ ചെയ്തവരാണ് ഭീഷണിക്ക് […]

Continue Reading