news

‘ഞാനൊക്കെ മരിച്ചാൽ കൊണ്ട് പോകാൻ ഇക്ക ഉണ്ടാകുമല്ലോ’, എന്ന് തമാശയായി പറഞ്ഞ 24കാരന്റെ മൃതദേഹം ഷാർജയിൽ നിന്നും അയക്കേണ്ടി വന്നു; കണ്ണീരോടെ അഷ്‌റഫ് താമരശ്ശേരി

പ്രവാസലോകത്ത് വെച്ച് മരണപ്പെടുന്ന മലയാളികളെ നാട്ടിലെത്താക്കാനായി ഓടി നടക്കുന്നതിനിടയിൽ കണ്ടുമുട്ടാറുള്ള യുവാവിന്റെ മൃതദേഹവും തനിക്ക് നാട്ടിലേക്ക് അയക്കേണ്ടി വന്നതിന്റെ ദുഃഖം പങ്കിട്ട് അഷ്‌റഫ് താമരശ്ശേരി. ഷാർജ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞദിവസം നാട്ടിലേക്ക് അയച്ച അഞ്ച് മൃതദേഹങ്ങളിലൊന്ന് തന്റെ സുഹൃത്തിന്റേതായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഷാർജ വിമാനത്താവളത്തിലേക്കുള്ള പോലീസ് എയ്ഡ് പോസ്റ്റിലെ സെക്യൂരിറ്റിക്കാരനായ കാസർകോട് മധൂർ കൂടൽ ആർഡി നഗർ ഗുവത്തടുക്ക ഹൗസിലെ എംകെ ചന്ദ്രന്റേയും സാവിത്രിയുടേയും മകൻ സച്ചിൻ എംസി(24)യാണ് മരണപ്പെട്ടത്. സച്ചിന്റേയടക്കം അഞ്ചു മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച […]

Continue Reading

റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ 2,65,547 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്​ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഡോ. വി. ശിവദാസൻ എം.പിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2177 ഗസറ്റഡ് തസ്തികകളും 263370 നോൺ ഗസറ്റഡ് തസ്തികകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്​.

Continue Reading

‘പ്രായപൂർത്തിയാകാത്ത കോളജ് പെൺകുട്ടികളെ അടക്കം ഉപയോഗിച്ച് വേശ്യാവൃത്തി’; മംഗ്ളൂറിൽ സംഘം അറസ്റ്റിൽ; കാസർകോട് നിന്നടക്കം ഇടപാടുകാരെന്ന് പൊലീസ്; ‘രണ്ട് പിയു വിദ്യാർഥിനികളെ രക്ഷപ്പെടുത്തി

മംഗലാപുരം :പ്രായപൂർത്തിയാകാത്ത കോളജ് പെൺകുട്ടികളെ അടക്കം നിർബന്ധിപ്പിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പ്രീ യൂനിവേഴ്സിറ്റി വിദ്യാർഥിനികളെ വേശ്യാവൃത്തിയിൽ നിന്ന് രക്ഷിച്ചതായും പൊലീസ് പറഞ്ഞു. മംഗ്ളുറു സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമീന, ഭർത്താവ് സിദ്ദീഖ്, ആഇശ എന്നിവരെയാണ് പണ്ഡേശ്വർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ അത്താവർ നന്തിഗുഡ്ഡയ്ക്ക്സമീപമുള്ള എസ്എംആർ ലിയാനഅപാർട്മെന്റിലായിരുന്നു ഇവരുടെപ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു. കോളജ്വിദ്യാർഥിനികളെ പ്രതികൾ വശീകരിച്ചും പ്രായപൂർത്തിയാകാത്ത മറ്റു പെൺകുട്ടികളെ ബ്ലാക്മെയിൽ തന്ത്രങ്ങൾ […]

Continue Reading

പൊടുന്നനെ വെട്ടിത്തിരിഞ്ഞു മറിഞ്ഞു… കൊൽക്കത്തയിലുണ്ടായ ബസപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ.

പൊടുന്നനെ വെട്ടിത്തിരിഞ്ഞു മറിഞ്ഞു… കൊൽക്കത്തയിലുണ്ടായ ബസപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ. 27 പേർക്ക് പരിക്ക്. ഹൗറയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഓടിക്കൊണ്ടിരിക്കെ ടയർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.

Continue Reading

വിദേശത്തുനിന്ന് എത്തുന്നവരുടെ ക്വറന്റെയിൻ ഒഴിവാക്കി; രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം പരിശോധന

വിദേശത്തുനിന്ന് എത്തുന്നവർക്ക് കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ക്വറന്റെയിൻ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. രോഗലക്ഷണമുള്ളവർ ഉള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. എയർപോർട്ടുകളിൽ റാപ്പിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെസ്റ്റുകൾക്ക് അന്യായമായ നിരക്ക് ഈടാക്കാൻ പാടില്ല. പ്രവാസികൾക്ക് താങ്ങാൻ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു. രാജ്യാന്തര യാത്രികര്‍ യാത്ര കഴിഞ്ഞതിന്‍റെ എട്ടാമത്തെ ദിവസം ആര്‍ടിപിസിആര്‍ പരിശോധന ചെയ്യണമെന്ന നിലവിലെ മാനദണ്ഡം […]

Continue Reading

തിരുവനന്തപുരം ജില്ല ബി കാറ്റഗറിയിൽ, കടുത്ത നിയന്ത്രണങ്ങൾ ഇനി കൊല്ലം ജില്ലയിൽ മാത്രം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്നൊഴിവാക്കി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ ഇന്ന് ചേർന്ന അവലോകന യോഗമാണ് തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും കർശന നിയന്ത്രണങ്ങൾ ബാധകമായ കൊല്ലം ജില്ലയിൽ ഉൾപ്പെടുക. മലപ്പുറവും കോഴിക്കോടും എ കാറ്റഗറയിലാണ്. ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലും. ഒരു കാറ്റഗറിയിലും ഉൾപ്പെടാത്തതിനാൽ കാസർകോട് ജില്ലയിൽ പൊതുവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ മാത്രമേ ഉണ്ടാവൂ. കൊവിഡ് കേസുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ […]

Continue Reading

സ്‌കൂളുകൾ തുറക്കുന്നു; ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് തുറക്കും

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും.

Continue Reading

ഫെബ്രുവരി മുതൽ ബാങ്കുകളിൽ നിലവിൽ വരുന്ന നിർണായക മാറ്റങ്ങളറിയാം; എസ്.ബി.ഐയിലും പരിഷ്കാരം

ന്യൂഡൽഹി: ഫെബ്രുവരി ഒന്ന് മുതൽ രാജ്യത്തെ പ്രധാന ബാങ്കുകളായ എസ്.ബി.ഐ, പി.എൻ.ബി, ബാങ്ക് ഓഫ ബറോഡ, ഐ.സി.ഐ.സി.ഐ ബാങ്കുകളിൽ ചില നിർണായക മാറ്റങ്ങൾ നിലവിൽ വരികയാണ്. ചെക്ക് പേയ്മെന്റ്, പണമിടപാടുകൾ, വിവിധ സേവനങ്ങൾക്ക് ചുമത്തുന്ന ഫീസുകൾ എന്നിവയിലാണ് മാറ്റം. ഫെബ്രുവരി മുതൽ ബാങ്കുകളിൽ നിലവിൽ വരുന്ന മാറ്റങ്ങളറിയാം.ഐ.എം.പി.എസിന് പുതിയ നിയമവുമായി എസ്.ബി.ഐ:ജനങ്ങൾക്കിടയിൽ ഡിജിറ്റൽ ബാങ്കിങ്ങിനോട് താൽപര്യം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ഐ.എം.പി.എസ് സേവനത്തിലൂടെ സൗജന്യമായി കൈമാറാവുന്ന തുകയുടെ പരിധി എസ്.ബി.ഐ ഉയർത്തി. രണ്ട് ലക്ഷത്തിൽ നിന്നും […]

Continue Reading

ക്ഷേത്രങ്ങളിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രങ്ങൾ മോഷ്ടിച്ചു, വിദേശത്തേയ്ക്ക് കടത്താൻ ശ്രമം; ബിജെപി നേതാവിനെ കുടുക്കി പോലീസ്! യഥാർത്ഥ മുഖം കണ്ട് അമ്പരന്ന് ബിജെപിയും

നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ മോഷ്ടിച്ച് വിദേശത്തേയ്ക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. ന്യൂനപക്ഷ മോർച്ച തമിഴ്‌നാട് രാമനാഥപുരം ജില്ലാ സെക്രട്ടറി അലക്‌സാണ്ടറാണു നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങളുമായി പിടിയിലായത്. ഇയാളുടെ സംഘത്തിൽപെട്ട രണ്ടു പോലീസുകാരുൾപ്പെടെ മൂന്നുപേരും അറസ്റ്റിലായി. ക്ഷേത്ര മോഷണങ്ങൾ അന്വേഷിക്കുന്ന പോലീസിന്റെ ഐഡൽ തെഫ്റ്റ് വിങിന്റെ മധുര ഓഫിസിൽ കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരമാണു ബി.ജെ.പി നേതാവിന്റെ യഥാർഥ മുഖം വെളിച്ചത്തായത്. ഇതോടെ നേതാവിന്റെ മുഖം കണ്ട് അമ്പരന്നിരിക്കുകയാണ് ബിജെപി നേതൃത്വവും. ന്യൂനപക്ഷ […]

Continue Reading

‘കല്യാണ മുടക്കികളുടെ ശ്രദ്ധയ്ക്ക്’ തല്ല് ഉറപ്പാണ്, ആനപ്പടിയിൽ ഉയർന്ന ഫ്ലക്സ് വൈറൽ !

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് കല്യാണം മുടക്കികൾക്കുള്ള മുന്നറിയിപ്പ്. ആനപ്പടി എന്ന സ്ഥലത്തെ ഒരു കൂട്ടം അവിവാഹിതരായ ചെറുപ്പക്കാരാണ് നാട്ടിൽ ഇത്തരമൊരു ഫ്ലക്സ് പതിച്ചിരിക്കുന്നതെന്ന്സ്റ്റിൽ നിന്ന് വ്യക്തം. ഇല്ലാത്ത കാരണം പറഞ്ഞ് കല്യാണം മുടക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്. ആരോ എടുത്ത് ഇത് ഫേസ്ബുക്കിലിട്ടതോടെ ഇതിപ്പോൾ വൈറലായിരിക്കുകയാണ്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളിനെ തിരിച്ചറിഞ്ഞാൽ പ്രായം, ജാതി, രാഷ്ട്രീയം, ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും – […]

Continue Reading