ബജ്റംഗ്ദൾ നേതാവ് നേത്രാവതി നദിയിൽ മരിച്ച നിലയിൽ
മംഗളൂറു:ബജ്റംഗ്ദൾ നേതാവിനെ നേത്രാവതി നദിയിൽ ബണ്ട്വാൾ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ താലൂക്കിലെ സജിപയിൽ താമസിക്കുന്ന എസ്.രാജേഷ് പൂജാരി (36) ആണ് മരിച്ചത്. പാണെ മംഗളൂറു പഴയ പാലത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.നദിയിൽ വീണതാകാമെന്ന സംശയത്തിൽ ഫയർഫോഴ്‌സും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാൽ, മുഹമ്മദ്, ഹാരിസ്, കെ.ഇബ്രാഹിം എന്നിവർ തെരച്ചിലിൽ പങ്കാളികളായി.വിശ്വഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ തുടങ്ങിയ ഹിന്ദുത്വ സംഘടനകളിൽ രാജേഷ് […]
Continue Reading