‘നാം ഇന്ത്യൻ ജനത’ എസ്.എസ്.എഫ്. ജില്ലാ റാലി നാളെ (24/12/22) ചെറുവത്തൂരിൽ; ആയിരത്തോളം കേഡർ അംഗങ്ങൾ അണിനിരക്കും
സി.കെ റാശിദ് ബുഖാരി പ്രഭാഷണം നടത്തുംചെറുവത്തൂർ:നാം ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽഅടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായിനാളെ (ശനി) വൈകുന്നേരം ചെറുവത്തൂരിൽ ജില്ലാ റാലി നടക്കും.ഗോൾഡൻ ഫിഫ്റ്റിയുടെ കേഡർ അംഗങ്ങളായ ആയിരത്തോളം പ്രവർത്തകർ റാലിയിൽ അണി നിരക്കും.നഗരം ചുറ്റി ചെറുവത്തൂർ ടൗണിൽ റാലി സമാപിക്കും.ചെറുവത്തൂർ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സി. കെ. റാശിദ് ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.പുതുതായി തെരഞ്ഞെടുത്ത എസ്എസ്എഫ് ഭാരവാഹികളെസമ്മേളനത്തിൽ പ്രഖ്യാപിക്കും. ബി […]
Continue Reading