ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ യമനിലെത്തിയത് മതപഠനത്തിനെന്ന്
ദുബായില്‍ നിന്ന് കാണാതായ എട്ട് കാസര്‍ഗോഡ് സ്വദേശികള്‍ യമനിലെത്തിയത് മതപഠനത്തിനെന്ന് സൂചന. ഇവർ യമനിലെത്തിയത് മത പഠനത്തിന് ആയാണ് എന്നാണ് അനേഷണ ഏജൻസികൾ നൽകുന്ന വിവരം. ഇവർ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണം ഇല്ല.യമനിലെ ദമ്മാജ് എന്ന നഗരത്തിലെ ദാറുൽ ഹദീസിൽ പഠിക്കാനും ജോലി ചെയ്യാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. രണ്ടു പതിറ്റാണ്ടോളമായി കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നും വിശ്വാസികൾ ഇവിടെയ്ക്ക് എത്തുന്നുണ്ട്. ബഹുസ്വര സമൂഹത്തിൽ […]
Continue Reading