വൃദ്ധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി

Latest പ്രാദേശികം

ചിറ്റാരിക്കാല്‍: വീട്ടു പറമ്പില്‍ വൃദ്ധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
കടുമേനി കണ്ണിക്കുന്നിലെ ജോസഫിനെയാണ്‌ കഴിഞ്ഞ ദിവസം പറമ്പിലെ റബ്ബര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.

ഭാര്യ: മേരി. മക്കള്‍: ഡയിസി(തേര്‍ത്തല്ലി), വിന്‍സി (മുംബൈ), ജെയിംസ്‌ (കണ്ണിക്കുന്നു), ആ ന്‍സി( കമ്പല്ലൂര്‍). സഹോദരങ്ങള്‍: ആന്റെ ണി, പരേതരായ പാപ്പന്‍, കുഞ്ഞുമോന്‍. ചിറ്റാരിക്കാല്‍ പോ ലീസ്‌ ഇന്‍ക്വസ്റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി

Leave a Reply

Your email address will not be published. Required fields are marked *