മുളിയാർ: ഉക്രെയിനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥി എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈയുടെ മകൻ മുഹമ്മദ് ആദിലിന് മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി എ.ബി. ഷാഫിയുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് നേതാക്കൾ വീട്ടിലെത്തി മധുരം നൽകി.
ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം സംബന്ധിച്ചു.