കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കരിപ്പൂര്‍ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് കണ്ണൂരില്‍ സ്വര്‍ണമെത്തിയ വിവരം ലഭിച്ചത്.