ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ വജ്രജജൂബിലി ആഘോഷിച്ചു.
വൈസ് പ്രസിഡണ്ട് എ.ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് സ്വഗതം പറഞ്ഞു.
പ്രസിഡണ്ട് പി.വി.മിനി
ഉദ്ഘാടനം ചെയ്തു.
ജനകീയാസൂത്രണ പദ്ധതി പ്രക്രിയയിൽ പങ്കാളികളായ ജന പ്രതിനിധികളെയും മുൻ പ്രതിനിധികളെയും ആദരിച്ചു.പ്രസിഡണ്ടിന്
അംഗം എസ്.എം. മുഹമ്മദ് കുഞ്ഞി ഉപഹാരം കൈമാറി.
സ്ഥിരം സമിതി അധ്യക്ഷരായ ഇ.മോഹനൻ, അനീസ മൻസൂർ മല്ലത്ത്,റൈസ റാഷിദ്, അംഗങ്ങളായ രവി പൊയ്യക്കാൽ, അനന്യ, ജുനൈദ്, അബ്ബാസ് കൊൾച്ചപ്, രമേശഷൻ മുതലപ്പാറ, ശ്യാമള, സത്യവതി, നാരായണി കുട്ടി, നബീസ സത്താർ,
മുൻ പ്രസിഡണ്ട്മാരായ മറിയമ്മ അബ്ദുൾ ഖാദർ, വി.ഭവാനി വൈസ് പ്രസിഡണ്ട് മാരായ ഇ.മണി കണഠൻ,ഗീതാ ഗോപാലൻ, മുൻ ജനപ്രതിനിധികളായ
കെ.ബി.മുഹമ്മദ് കുഞ്ഞി, പ്രഭാകരൻ, ഷെരീഫ് കൊടവഞ്ചി,
ശോഭാ പയോലം, ബാലകൃഷ്ണൻ,സുമ,രാഷ്ട്രീയ കക്ഷി നേതാക്കളായ അശോകൻ മാസ്റ്റർ, ദാമോദരൻ മാസ്റ്റർ,
ജയകൃഷണൻ മാസ്റ്റർ
സംബന്ധിച്ചു.