ലോക്ക് ഡൗണിൽ നമ്മുക്ക് വേണ്ടി കഷ്ട്ടപെടുന്ന കാസറഗോഡ് ജില്ലയിലെ പോലീസുകാർക്ക് ടോവിനോ ഫാൻസ് കാസറഗോഡ് ജില്ലാ കമ്മിറ്റയുടെ കൈത്താങ്.
വെയിലത്ത് കഷ്ടപ്പെടുന്ന പോലീസുകാർക്ക് ഭക്ഷണവും പാനീയവും നൽകി.
Tovino fans welfare asosition international കാസറഗോഡ് ജില്ലാ പ്രസിഡണ്ട് ഹൈറാസ് കുമ്പള, സെക്രട്ടറി അമൽ കാനത്തൂർ, ജില്ലാ എക്സ്ക്യൂട്ടീവ് അംഗം അഖിൽ എന്നിവർ നേതൃത്വം നൽകി.