മുളിയാർ: ആലൂർ മേഖലാ കെ.എം.സി. സി.യും,ആലൂർ ശാഖാ മുസ്ലിം യൂത്ത് ലീഗും സംയുക്തമായി ആലൂർ മൈക്കുഴിയിലെ നിർദ്ധന കുടുംബത്തിന്നിർമ്മിച്ച ബൈത്തുറഹ്മ യുടെ താക്കോൽദാനംപാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മുഹമ്മദ് കുഞ്ഞി ആലൂർ അധ്യക്ഷത വഹിച്ചു.ഖാദർ ആലൂർ സ്വാഗതം പറഞ്ഞു.
പൊതുസമ്മേളനം തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം.മുനീർ ഹാജി, കെ.ബി.മുഹമ്മദ് കുഞ്ഞി, എസ്.എം. മുഹമ്മദ് കഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി.എം.അബൂബക്കർ,ബി.സി.കുമാരൻ,ബി.എം.അഷ്റഫ്, എം.ബി.ഷാനവാസ്, ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, റൗഫ് ബായിക്കര,അബ്ദുൾ റഹ്മാൻ പൊവ്വൽ, സിദ്ധീഖ് ബോവിക്കാനം, ബഷീർആലൂർ, പി.ബി. ഷെഫീഖ്, എ.ജനാർദ്ധനൻ,റൈസറാഷിദ്, അനീസ മൻസൂർ മല്ലത്ത്, അബ്ബാസ് കൊൾച്ചപ്, രമേശ് മുതലപ്പാറ, മാഹിൻ മുണ്ടക്കൈ, ഷെഫീഖ് മൈക്കുഴി, അഷ്റഫ് ബോവി ക്കാനം,എ.ബി. കലാം,അബൂബക്കർ ചാപ്പ, ബി.കെ.മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് കുഞ്ഞി,സി.സുലൈമാൻ, സി.എം.ആർ റാഷിദ്, കെ.അബ്ദുൽ ഖാദർ കുന്നിൽ, ഹംസ ചോയിസ്,ബി.എം.ഹാരിസ്, സാദിഖ് ആലൂർ, ഷിഹാബ് ആലൂർ പ്രസംഗിച്ചു.