മത്സ്യ തൊഴിലാളികൾക്ക് മോടോർ സൈക്കിൽ വിതരണം പ്രസിഡൻ്റ് യു പി താഹിറ യൂസുഫ് നിർവഹിച്ചു

Latest കേരളം

കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി കൊണ്ട് മത്സ്യ തൊഴിലാളികൾക്ക് അനുവദിച്ച മോടോർ സൈക്കിൾ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യൂ പി താഹിറ യൂസുഫ് വിതരണോദഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ,മെമ്പർ മാരായ സബൂര ,B A റഹ്മാൻ,അൻവർ ഹുസൈൻ, രവിരാജ്,പുഷ്പലത,പ്രേമലത,വിദ്യ പൈ,സുലോചന,ഫിശരീസ് ഓഫീസർ ജിജോ മോൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *