ചരിത്രം കുറിച്ച് പ്രിയ മാലിക്; ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം; ഇന്ത്യയ്ക്ക് അഭിമാനനേട്ടം

Latest ഇന്ത്യ കായികം

ബുഡാപെസ്റ്റ്: മിരാ ബായ് ചാനു നേടിയ ഒളിംപിക്‌സ് വെള്ളിയുടെ തിളക്കത്തിനിടെ ഇന്ത്യയുടെ മാറ്റ് കൂട്ടി മറ്റൊരു വനിതാതാരത്തിന്റെ ചരിത്ര നേട്ടം. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പ്രിയ മാലികിന് സ്വർണം.
ഹംഗറിയിൽ നടക്കുന്ന ലോക ഗുസ്തി കേഡറ്റ് ചാമ്പ്യൻഷിപ്പിലാണ് പ്രിയ മാലിക് ഇന്ത്യയ്ക്ക് അഭിമാനമായി സ്വർണം കൊയ്തത്.

73കിലോ വനിതാ വിഭാഗത്തിലാണ് പ്രിയ ചാമ്പ്യനായത്. ഹരിയാന സ്വദേശിനിയാണ് പ്രിയ മാലിക്.

Leave a Reply

Your email address will not be published. Required fields are marked *