ദുബൈയിൽ നിന്ന് മംഗളൂരുവിലെ എയർ ഇന്ത്യ വിമാനത്തിൽ കടത്തുകയായിരുന്ന സ്വർണം ഐ ആർ എസ് ഡെപ്യൂട്ടി കമ്മീഷണർ കാർഡിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കാസർകോട്ടെ അബ്ദുറഹ്മാനിൽ നിന്നാണ് 196 ഗ്രാം സ്വർണം പിടികൂടിയത്.
ഇയർഫോൺ, അടുക്കള കത്തിയിലും,ഗ്യാസ് ലെറ്ററുകൾ എന്നിവയിലും മെർക്കുറി യിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.