GHSS അംഗടിമുഗർ സ്ക്കൂളിൽ അറബിക് വാരാചരണത്തിന് പ്രൗഢമായ തുടക്കം

Latest കേരളം

ബുധനാഴ്ച സ്കൂളിൽ സംഘടിപ്പിച്ച മജ്‌ലിസേ ഇഫ്തിതാഹ് ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സുബ്രഹ്മണ്യൻ മാസ്റ്റർ, സരോജിനി ടീച്ചർ,മാധവൻ മാസ്റ്റർ, രാജേഷ് മാസ്റ്റർ, Dr. വഹാബ് മാസ്റ്റർ, ആമിന ടീച്ചർ,മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

വാരാചരണ ഭാഗമായി പോസ്റ്റർ നിർമ്മാണം, പദപ്പയറ്റ്, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *